കോള കമ്പനി ജീവനക്കാരന് എബോള വൈറസ്- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…
ഒരു പഴയ വൈറല്‍ സന്ദേശം വീണ്ടും പ്രചരിക്കുന്നുണ്ട്. കൂള്‍ ഡ്രിങ്ക്സ് കമ്പനിയിലെ ജീവനക്കാരന് എബോള വൈറസ് ബാധിച്ചുവെന്നാണ് സന്ദേശം. പ്രചരണം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഹൈദരാബാദ് പോലീസ് ഈ വിവരം നൽകിയിട്ടുണ്ടെന്നും ഇത് വാർത്താ ചാനലായ എൻഡിടിവി സംപ്രേഷണം ചെയ്യുകയും ചെയ്തു എന്ന അവകാശവാദമാണ് സന്ദേശത്തിലെ ഏറ്റവും ഗുരുതരമായ ഭാഗം. പാനീയങ്ങള്‍ കുടിച്ച് മരണത്തോട് മല്ലിടുന്നവരുടെത് എന്ന മട്ടില്‍ ചില ചിത്രങ്ങളും വീഡിയോകളും സന്ദേശത്തിനൊപ്പം ഷെയർ ചെയ്യുന്നുണ്ട്. വാട്ട്സ് അപ്പില്‍ പ്രചരിക്കുന്ന സന്ദേശമാണ് ആദ്യം ഞങ്ങളുടെ ശ്രദ്ധയില്‍ […]
Continue Reading