മലയാളി യുവതിയെ അഫ്ഘാനിസ്ഥാനിൽ മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സിറിയയിലെ വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മര്‍ദനം ഏല്‍ക്കുന്ന സ്ത്രി അബ്ദുല്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച് അഫ്ഘാനിസ്ഥാനില്‍ പോയ മലയാളിയാണ് എന്നാണ് പ്രചരണം. പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം https://archive.org/embed/scrnli_01_10_2024_18-09-17 Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രിയെ ചില൪ ക്രൂരമായി മര്‍ദിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ […]
Continue Reading