മാർച്ചിൽ ഇറാൻ ആക്രമിച്ച കപ്പലിൻ്റെ ദൃശ്യങ്ങൾ അമേരിക്കയുടെ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടഇന്ത്യൻ നാവികർ സഞ്ചരിച്ച  കപ്പലിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ആക്രമിച്ചത് my prend ആണ് കൊന്നത് ഇന്ത്യക്കാരെയും. […]

Continue Reading

FACT CHECK: ഷഹീന്‍ ചുഴലിക്കാറ്റിന്‍റെത് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ആര്‍ട്ട് സൃഷ്ടിയാണ്…

കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് തീരത്ത് നാശനഷ്ടം വിതച്ച ഷഹീൻ ചുഴലിക്കാറ്റിന്‍റെ വാര്‍ത്തകള്‍ നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ഒക്‌ടോബർ ആദ്യവാരം വടക്കൻ ഒമാൻ തീരത്ത് 150 കിലോമീറ്റർ വേഗതയില്‍ വീശിയടിച്ച ഷാഹീൻ ചുഴലിക്കാറ്റിന്‍റെ ഫലമായുണ്ടായ കനത്ത മഴയില്‍ ഒമാനിലും ഇറാനിലുമായി 14 പേർ മരിച്ചതായാണ് വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. ഷഹീൻ ചുഴലിക്കാറ്റിന്‍റെ ഭയാനകത വെളിപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  ദുബായിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നും ചിത്രീകരിച്ച ചുഴലിക്കാറ്റിന്‍റെത് എന്ന രീതിയിൽ […]

Continue Reading