പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വിജയത്തില്‍ പോലിസ് നൃത്തം..? വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026-ലെ ഫലം പ്രധാന രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയിരുന്നു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്‍റെ 15 വർഷത്തെ ഭരണം അവസാനിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഈയിടെ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയാഘോഷത്തില്‍ പോലീസ് ഉദ്യോഗസ്ഥർ നൃത്തം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പോലിസുകാരും പൊതുജനങ്ങളും ഒത്തുചേര്‍ന്ന് പബ്ലിക് റോഡില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് […]

Continue Reading