കുംഭമേള പെണ്‍കുട്ടി മൊണാലിസയെ കാണാനില്ലെന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം, സത്യമറിയൂ…

കുംഭമേള വൈറൽ പെൺകുട്ടി കേരളത്തില്‍ എത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെ വിവാഹിതയാവുകയും പിന്നീട് ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം  പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ജനുവരിയിൽ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് തങ്ങൾ വിവാഹിതരായതെന്ന് ദമ്പതികൾ വാദിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നൽകിയ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം കേരള ഹൈക്കോടതി അനുവദിച്ചു ഇവരുടെ വിവാഹത്തിലെ വിവാദം ഇപ്പോഴും സജീവമാണ്.  […]

Continue Reading