മധ്യപ്രദേശ് പോലീസ് കടുത്ത കുറ്റവാളികളെ പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ പ്രചരണവുമായി പ്രചരിപ്പിക്കുന്നു

ഭോപ്പാലിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  പോലീസുകാർ ചിലരെ അറസ്റ്റ് ചെയ്ത് റോഡിൽ […]

Continue Reading

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിൽ നടന്ന പഴയ സംഭവത്തിൻ്റെതാണ് 

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് രണ്ട്  മുസ്ലിം യുവാക്കളെ ലാത്തി ഉപയോഗിച്ച് അടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

കല്യാണം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയ മുസ്ലിം വ്യക്തിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

‘രേവ, മധ്യപ്രദേശിൽ, ലൗ ജിഹാദ് ചെയ്തു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സമാധാനക്കാരനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്ന ദൃശ്യം’ എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ പോലീസ്പിടിച്ച് കൊണ്ട് പോകുന്ന […]

Continue Reading

ഡല്‍ഹിയില്‍ അനധികൃത തോക്കുകള്‍ കടത്തി കൊണ്ട് വരുന്നവരെ പിടികൂടുന്ന, 5 കൊല്ലം പഴയ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം

നെയ്യിന്‍റെ ക്യാനില്‍ തോക്കുകള്‍ കടത്താന്‍ ശ്രമിച്ച മുസ്ലിങ്ങളെ പിടികുടുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നെയ്യിന്‍റെ ക്യാനില്‍ നിന്ന് തോക്കുകള്‍ പിടികൂടുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

മധ്യപ്രദേശില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ മര്‍ദ്ദിച്ച സംഭവം വര്‍ഗീയ കോണുകളോടെ കാശി ക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ റര്‍ശനത്തിന് എത്തിയതിന് ദളിത് സമുദായത്തിൽപ്പെട്ട പുരുഷന്മാരെ ഒരു സംഘം ആളുകൾ വടികൊണ്ട് മർദിക്കുകയും ശിവക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നഗ്നരായ പുരുഷന്മാരെ ഒരു സംഘം ആളുകള്‍ നദിയുടെ പടവുകള്‍ക്ക് സമീപത്തുവച്ച് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനമേല്‍ക്കുന്നവര്‍ ദളിത് സമുദായത്തില്‍ പെട്ടവരാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്തിന് ആര്‍‌എസ്‌എസ് ഒത്താശയയോടെയാണ് ഈ ക്രൂര മര്‍ദ്ദനമെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാശി […]

Continue Reading

മധ്യപ്രദേശിലെ സിയാറാം  ബാബയുടെ പ്രായം 189 വയസ്സാണോ? സത്യാവസ്ഥ അറിയൂ… 

സമൂഹ മാധ്യമങ്ങളിൽ 189 വയസുള്ള മധ്യപ്രദേശിലെ സിയാറാം  ബാബ എന്ന തരത്തിൽ ഒരു വയസ്സായ വ്യക്തിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിക്ക് 189 വയസ് പ്രായമില്ല എന്ന് കണ്ടെത്തി. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരുപ്പാട് പ്രായമുള്ള ഒരു വ്യക്തിയെ നാം കാണുന്നു. ഇദ്ദേഹത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “🕉️സിയാരാം ബാബ മധ്യപ്രദേശ്🕉️❤🙏 . ഏകദേശം 189 […]

Continue Reading

അമ്മ രക്തസഞ്ചി കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് നിലത്തിരിക്കുന്ന മകള്‍ക്ക് രക്തം നല്‍കുന്ന ചിത്രം ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നല്ല…

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂപപ്പെട്ട വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. പ്രതിമ സ്ഥാപിച്ച ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ നിത്യവും അഭിമുഖീകരിക്കുന്ന പ്രശ്നമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം കണക്കാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് പിന്നാലെ പോയത് എന്നാണ് തുടക്കം മുതലേയുള്ള ആക്ഷേപം. ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് […]

Continue Reading

ഉത്തര്‍പ്രദേശില്‍ BJP നേതാക്കള്‍ തമ്മില്‍ നടന്ന കൈയാങ്കളിയുടെ പഴയ വീഡിയോ കോണ്‍ഗ്രസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) മധ്യപ്രദേശ് അടക്കം 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്തിനെ തുടര്‍ന്ന് രാഷ്ട്രിയ കക്ഷികള്‍ പ്രചാരണത്തിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു (Following the announcement of polls in 5 Indian states, political parties have risen the scale of their campaign ).  അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന പൊതുതെരെഞ്ഞെടുപ്പിന്‍റെ മുന്നാടിയായി വരുന്ന ഈ തെരഞ്ഞെടുപ്പുകളെ ചില രാഷ്ട്രിയ നിരിക്ഷകര്‍ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ഫൈനലിന്‍റെ മുമ്പുള്ള സെമി-ഫൈനല്‍ എന്നും പറയും. ഭാരതിയ ജനത […]

Continue Reading

ദളിതനെ ഷൂവില്‍ നിന്നും കുടിപ്പിക്കുന്നു, മധ്യപ്രദേശില്‍ നിന്നും പുതിയ ദൃശ്യങ്ങള്‍- എന്നാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

മാനസിക ദൗർബല്യം നേരിടുന്നു എന്ന് പറയപ്പെടുന്ന ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും ഒരു വ്യക്തി നിഷ്ക്കരുണം മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.  വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നും  മൂത്രമൊഴിക്കുന്ന വ്യക്തിയുടെ പേര് പര്‍വേസ്  ശുക്ല എന്നാണെന്നും ഇയാളുടെ വീട് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി എന്നും പിന്നീട് വാർത്തകൾ വരുകയുണ്ടായി.  ഇതിനുശേഷം മധ്യപ്രദേശിൽ ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന പേരിൽ ചില വീഡിയോകൾ പ്രചരിച്ചു തുടങ്ങി. അത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ […]

Continue Reading

ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട്  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍  വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്.  ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് […]

Continue Reading

മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്‍റെ വീഡിയോയല്ല ഇത്…

രാം നവമിക്ക് മധ്യപ്രദേശില്‍ ഒരുക്കിയ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് കല്ലെറിഞ്ഞ സ്ത്രികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ ഒരു കൂട്ടം സ്ത്രികള്‍ കല്ലേറ് നടത്തുന്നതും പിന്നിട് […]

Continue Reading

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിയുടെ കൈ ഒടിച്ച് പ്രകടനം നടത്തുന്നത് യു.പി. പോലീസല്ല; സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ യു.പി. പോലീസ് കൈ ഓടിച്ച് റോഡിലൂടെ പരേഡ് നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവം സത്യമാണെങ്കിലും സംഭവം നടന്നത് യു.പിയിലല്ല. എന്താണ് സംഭവത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു യുവാവ് പോലീസ് ഉദ്യോഗസ്ഥനെ വടികൊണ്ട്  അടിക്കുന്നതായി കാണാം. […]

Continue Reading

FACT CHECK: ശ്മശാനത്തിന്‍റെ ഈ ചിത്രം ഗുജറാത്തിലെതല്ല പകരം മധ്യപ്രദേശിലെതാണ്…

ഗുജറാത്തിലെ ശ്മശാനത്തില്‍ കോവിഡ്‌ ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഗുജറാത്തിലെതല്ല പകരം മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു ശ്മശാനത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് പരിശോധിക്കാം. പ്രചരണം Screenshot: Facebook post alleging the photo is of a cremation ground in Gujarat where covid […]

Continue Reading

FACT CHECK ജാതിയോ പീഡനമോ അല്ല, ആന്തരിക പ്രശ്നങ്ങള്‍ മൂലം യുവാവ് യുവതിയെ കുത്തിക്കൊന്നിട്ട് കത്തിച്ചതാണ്…

വിവരണം  ഇക്കഴിഞ്ഞ  ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഹത്രാസില്‍ ദാരുണമായി മരണപ്പെട്ട പെൺകുട്ടിയെ കുറിച്ച് നിങ്ങളെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ടാകും. സംഭവത്തെ അപലപിച്ചും വിമർശിച്ചും ഇന്ത്യയൊട്ടാകെ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന്‌ പോസ്റ്റുകളാണ് നിറഞ്ഞത്. പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചു. തുടര്‍ന്നുള്ള ദിവസത്തില്‍ വൈറലായി മാറിയ മറ്റൊരു ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.   archived link FB post മുഖവും തലയും കൈകാലുകളും ഒഴികെ ബാക്കി മുഴുവൻ കത്തികരിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ ചിത്രമാണിത്.   ഇതോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ജുഡീഷ്യറിയും സർക്കാരും സർക്കാർ […]

Continue Reading