നാഗ്പൂരിലെ ദൃശ്യങ്ങൾ കർണാടകയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും RSS നടത്തിയ പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
കർണാടക കലബുർഗി ജില്ലയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും 1,500 സ്വയംസേവകർ പങ്കെടുത്ത പഥസഞ്ചലനം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ RSS പ്രവർത്തകർ പഥസഞ്ചലനം ചെയ്യുന്നത് നമുക്ക് കാണാം കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് […]
Continue Reading
