പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നടന്ന ബൂത്ത് പിടുത്തം എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള ദൃശ്യങ്ങള്‍
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 92 ശതമാനത്തിലധികം എന്ന റെക്കോർഡ് പോളിംഗാണ്. ഇത് 2021-ലെ പോളിംഗ് ശതമാനത്തേക്കാൾ 10 ശതമാനത്തിലധികം കൂടുതലാണ്. അതേസമയം, സുരക്ഷാ പരിശോധനകള്‍ക്കിടെ ബംഗാളിലെ നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തി. പൊലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. തൃണമുൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം പട്ടാള യൂണിഫോം ധരിച്ച ആളുകൾ എത്താനും പേരെ […]
Continue Reading
