ദൃശ്യങ്ങളിലെ സ്വര്‍ണ്ണ രഥങ്ങള്‍ അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചതല്ല, സത്യമിങ്ങനെ…
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനുശേഷം രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും രാമക്ഷേത്രത്തിലേയ്ക്ക് വ്യക്തികളും സംഘടനകളും ആരാധനാലയങ്ങളും വിവിധ വസ്തുക്കള്‍ സംഭാവന ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും വരുന്നുണ്ട്. വിലപിടിപ്പുള്ള അത്തരമൊരു സംഭാവന രാമക്ഷേത്രത്തിന് ലഭിച്ചതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഇപ്പോഴിതാ, അമേരിക്കയില്‍ നിന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമന് 12 പുതിയ സ്വർണ്ണ രഥങ്ങൾ സമ്മാനിച്ചതായി അവകാശപ്പെട്ട് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വിവിധ രഥങ്ങളുടെയും മറ്റും മനോഹരങ്ങളായ ദൃശ്യങ്ങളാണ് കാണുന്നത്. ഉത്സവ ഘോഷയാത്രയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൊണ്ടുപോകാൻ […]
Continue Reading