പോലിസ് വാഹനം തടഞ്ഞു നിര്‍ത്തി പോലീസുകാരെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ യുഡിഎഫ് അധികാരമേല്‍ക്കുന്നതിന് മുമ്പുള്ളതാണ്…
പബ്ലിക്ക് റോഡില്‍ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ചിലര്‍ പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പോലിസ് വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി തടഞ്ഞ ശേഷം രോഷാകുലരായ ചിലര്‍ പോലീസുകാരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള സംഭവമാണിതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത്രേം ചേഞ്ച് മതിയോ അല്ല കുറച്ച് കൂടി വേണമോ 🤣 കേക്ക് മുറിച്ചു ആഘോഷിച്ചവർ ഒക്കെ കാണുന്നുണ്ടല്ലോ അല്ലെ […]
Continue Reading
