ഐലക്കര സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഭാരവാഹികളും കോണ്‍ഗ്രസിൽ ചേർന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം…
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ഐലക്കരയില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഭാരവാഹികളും കോണ്‍ഗ്രസിൽ ചേർന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം പഴയ സിപിഐഎം ഓഫീസ് കോൺഗ്രസ്സ് ഓഫീസാക്കി മാറ്റിയെന്നും ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും സിപിഎം പാർട്ടി വിട്ടുമെന്നുമാണ് പ്രചരണം. കോൺഗ്രസ്സ് ചിഹ്നമായ കൈപ്പത്തി അടയാളവും ത്രിവർണ്ണ നിറവും പതിപ്പിച്ച ഓഫീസ് മുറിക്ക് മുന്നില്‍ ഫോട്ടോ എടുക്കാന്‍ നിറന്നിരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചിത്രമാണ് പ്രചരിക്കുന്നത്. “CPIM ബ്രാഞ്ച് ഓഫീസ്ഇന്ദിര പ്രിയദർശിനി സെന്ററാവുന്ന….,മനോഹരമായ കാഴ്ച “എന്ന അടിക്കുറിപ്പ് […]
Continue Reading