ഗാസയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഇസ്രായേലിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ഇറാൻ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇസ്രായേലിന് നേരെ  ആക്രമണങ്ങൾ ശക്തമാക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പിന്നാലെ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. വിമാനത്താവളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെന്നും വിമാനങ്ങൾ കത്തുന്നത് പോലെ തോന്നിയെന്നും വിമാനത്താവളത്തിന് സമീപം താമസിക്കുന്ന ടെഹ്‌റാൻ നിവാസികൾ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ അക്രമണത്തിൽ തകർന്ന ഇസ്രയേൽ നഗരത്തിന്‍റെ ദൃശ്യം എന്ന രീതിയിൽ ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളാണ് […]

Continue Reading

ചിത്രത്തിലെ അപകടകരമായ രീതിയില്‍ ശോച്യാവസ്ഥയിലായ പാലം കേരളത്തിലെതല്ല, സത്യമിതാണ്… 

ബിഹാറില്‍ മൂന്നാഴ്ചക്കിടെ 13 പാലങ്ങള്‍ തകര്‍ന്നുപോയതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. പലയിടത്തും ശോചനീയാവസ്ഥയിലായ പാലങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തകര്‍ന്നു വീഴാറായ ഒരു പാലത്തിന്‍റെ ചിത്രം കേരളത്തിലേതാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാലത്തിലൂടെ നോക്കിയാല്‍ താഴെയുള്ള കാഴ്ച മുഴുവന്‍ സുതാര്യമായി കാണാവുന്നത്ര മോശം അവസ്ഥയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് കമ്പി അഴികള്‍ മാത്രമായി നിലകൊള്ളുന്ന ഒരു പാലത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് കേരളത്തില്‍ നിന്നുള്ളതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading