ത്രിപുരയില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംബാല്‍ ജുമാ മസ്ജിദിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു
സംബാളില്‍ നടന്ന സംഘര്‍ഷത്തില്‍ ജുമാ മസ്ജിദ് തകര്‍ന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ സംബാളിന്‍റെ ജമാ മസ്ജിദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തകര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ഒരു പള്ളി കാണാം. ഈ പള്ളി സംബാലിലെ ജുമാ മസ്ജിദ് ആണെന്ന് വീഡിയോയുടെ മുകളില്‍ എഴുതിയിട്ടുണ്ട്. […]
Continue Reading