കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാക്കളെ ആന്ധ്ര പോലീസ് പരസ്യമായി മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…
ആന്ധ്രപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാക്കളെ പോലീസ് പരസ്യമായി മര്‍ദ്ദിക്കുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മൂന്ന് യുവാക്കളെ നടുറോഡില്‍ ഇരുത്തിയ ശേഷം ഒരു പോലീസുകാരന് ലാത്തി കൊണ്ട് കാല്‍വെള്ളയില്‍ നിര്ദ്ടാക്ഷിണ്യം മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോളേജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതിനാണ് ഈ ആണ്‍കുട്ടികളെ ആന്ധ്രപ്രദേശ് പോലിസ് തല്ലുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: FB post archived link എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു പോലിസ് കോണ്‍സ്റ്റബിളിനെ ഈ ആണ്‍കുട്ടികള്‍ […]
Continue Reading
