കുംഭകർണ്ണന്‍റെ വാള്‍ ശ്രീലങ്കയില്‍ നിന്നും കണ്ടെത്തിയെന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിതാണ്…
രാമായണകഥയിലെ പ്രധാനപ്പെട്ട കഥാപാത്രമായ കുംഭകര്‍ണ്ണന്‍ ഉപയോഗിച്ചിരുന്ന വാള്‍ പര്യവേഷണത്തിനിടയില്‍ കണ്ടുകിട്ടി എന്നവകാശപ്പെട്ട്ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോയില്‍ നാല് ചിത്രങ്ങളാണുള്ളത്. ഒരു കൂറ്റൻ വാളിന്‍റെ പല ആംഗിളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. അസാമാന്യ വലിപ്പം വാളിനുണ്ടെന്ന് ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഈ ഫോട്ടോകളിൽ കാണുന്ന വാൾ കുംഭകർണ്ണന്‍റെതാണെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വീവരണം ഇങ്ങനെ: “60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാൾ ശ്രീലങ്കയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാൾ കുംഭകർണ്ണൻ്റേതാകാമെന്ന് ശ്രീലങ്കൻ പുരാവസ്തു വകുപ്പ് സ്ഥിതി കരിച്ചു “ […]
Continue Reading