FACT CHECK:സൌദിയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട കാര്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…
കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും കുടുംബവും സൗദിയിലെ ദമാമിൽ വാഹനാപകടത്തിൽ മരിച്ച വാർത്ത നാം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. മരണകാരണമായ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന നിലയിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം ഒരു കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നതും അല്പസമയത്തിനുള്ളിൽ പിന്നിലൂടെ അതിവേഗം പാഞ്ഞു വന്ന മറ്റൊരു കാർ നിർത്തിയിട്ടിരുന്ന കാറില്‍ ശക്തിയായി ഇടിക്കുകയും കാറുകൾ രണ്ടും തകരുകയും ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും അവിടെ വേറെയും കാറുകള്‍ കൂട്ടിയിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സൗദിയിൽ […]
Continue Reading
