ലാഹോർ എയർപോർട്ടിൽ സൈന്യ വിമാനത്തിൽ തീ പിടിച്ചത്തിനാൽ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന വാർത്ത വ്യാജം
ലാഹോറിൽ പാക് സൈന്യ വിമാനത്തിൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ തീ പിടിച്ചു. ലാഹോർ എയർപോർട്ടിലെ വിമാന സേവനങ്ങൾ റദ്ദാക്കി എന്ന വാർത്ത 26 ഏപ്രിലിന് പല ദേശിയ/പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഈ വാർത്ത തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നമുക്ക് ജനം ടിവി പ്രസിദ്ധികരിച്ച ഒരു വാർത്ത കാണാം. വാർത്തയുടെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ലാഹോർ വിമാനത്താവളത്തിൽ വമ്പൻ തീപിടിത്തം; എല്ലാ വിമാന […]
Continue Reading