ബീഹാറില്‍ മന്ത്രിയുടെ വാഹനം ആക്രമിച്ചത് വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ടല്ല, സത്യമറിയൂ…
ജനാധിപത്യത്തിന്‍റെ അടിത്തറയായ വോട്ട് ബിജെപിയുടെ ആസൂത്രിതമായി അട്ടിമറിക്കുകയാണെന്നും അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പങ്കാളിത്തമുണ്ടെന്നും ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാംപെയിനാണ് വോട്ട് ചോരി. ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയുടെ കാർ വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങൾ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം അകമ്പടി വാഹനത്തോടൊപ്പം ഒരു കാര്‍ മുന്നോട്ടു നീങ്ങുന്നതും ഒരു വലിയ സംഘം ആളുകള്‍ പിന്നാലെ ഓടുന്നതും അവരെ തടയാന്‍ പോലിസ് ഒപ്പം ഓടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വോട്ട് ചോരി വിവാദത്തെ […]
Continue Reading