ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് കണ്ടുപിടിച്ചത് പ്രഫുല്ല ചന്ദ്ര റേയല്ല.. അമേരിക്കയിലെ ബെയർ കമ്പനിയാണ്…
വിവരണം ഈയിടെ മരുന്നുകളുടെ കൂട്ടത്തിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേരാണ് ഹൈഡ്രോക്സി ക്ളോറോക്വിൻ. 2020 മാർച്ച് 17 ന്, ഇറ്റാലിയൻ മെഡിസിൻസ് ഏജൻസിയുടെ ഐഫ സയന്റിഫിക് ടെക്നിക്കൽ കമ്മീഷൻ COVID-19 ചികിത്സയ്ക്കായി ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുടെ ഓഫ്-ലേബൽ ഉപയോഗം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. ഈ മരുന്ന് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് വാർത്തകൾ വന്നതിനെ തുടർന്ന് മരുന്നിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയോട് ലോകരാജ്യങ്ങൾ ഇത് ആവശ്യപ്പെട്ടു തുടങ്ങി. ഹൈഡ്രോ ക്ളോറോക്വിൻ കോവിഡ് 19 […]
Continue Reading
