കെഎസ്ഇബി ഓഫിസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാല്‍ വൈദ്യുതി ബില്ലില്‍ അടുത്ത മാസം മുതല്‍ വര്‍ദ്ധനവുണ്ടാകുമോ? വസ്‌തുത അറിയാം..
വിവരണം കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും ഫോണുകളില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്യുമെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതെസമയം അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഉയരുമെന്നുമാണ് പ്രചരണം. തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Screenshot എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.. വസ്‌തുത ഇതാണ് കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി എന്ന […]
Continue Reading