പശ്ചിമ ബംഗാളില്‍ മുസ്ലിം ഭര്‍ത്താവ് ഹിന്ദു ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

പശ്ചിമ ബംഗാളില്‍ മുസ്ലിം യുവാവ് ഭാര്യയായ ഹിന്ദു യുവതിയെ ഉപദ്രവിക്കുന്നു എന്ന വിവരണത്തോടെ ഒരാള്‍ ഒരു സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു യുവതിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.  സമീപത്ത് മറ്റൊരു സ്ത്രീ ഇടപെടാനും തടയാനും  ശ്രമിക്കുന്നത് കാണാം. എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കാതെ  ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാളിലെ  യുവതി ഹിന്ദുവാണെന്നും അവളെ ആക്രമിക്കുന്ന യുവാവ് അവളുടെ മുസ്ലീം ഭർത്താവാണെന്നും ലവ് […]

Continue Reading

മെട്രോ സ്റ്റേഷനില്‍ വച്ച് വിവാഹനിശ്ചയം..? വീഡിയോ സ്ക്രിപ്റ്റഡ് ആണ്….

നഗരത്തിലെ മെട്രോ റെയില്‍വേ സ്റ്റേഷനിൽ യുവാവിന്‍റെയും യുവതിയുടെയും വിവാഹനിശ്ചയം നടത്തുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  യുവാവും യുവതിയും പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ ഇരിക്കുമ്പോള്‍  ഹിന്ദു ആചാര പ്രകാരമുള്ള വിവാഹനിശ്ചയ ചടങ്ങുകള്‍ വരന്‍റെ അമ്മ മുന്‍കൈ എടുത്തു നടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സ്ത്രീ യുവാവിന്റെ അമ്മയാണെന്നും മെട്രോ സ്റ്റേഷനിൽ വെച്ച് അയാൾ തന്റെ കാമുകിയെ കണ്ടുമുട്ടുന്നത് അവർ കണ്ടെത്തിയെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  മെട്രോ സ്റ്റേഷനിൽ മകനും കാമുകിയും സൊറ പറഞ്ഞിരിക്കുന്നത് കണ്ട അമ്മ, മധുരം വാങ്ങിയെത്തി […]

Continue Reading

ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദമ്പതികള്‍..? പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് ദൃശ്യങ്ങള്‍…

സ്ത്രീയുടെ നേരെ അപമര്യാദയായി പെരുമാറിയെ ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഏതോ വിദേശ രാജ്യത്ത് ഒരു സ്ത്രീയും പുരുഷനും നടന്ന് പോകുന്നതും വഴിയില്‍ ഒരാള്‍ മുന്നോട്ടു വന്നു അവളുടെ മുഖത്ത് സ്പര്‍ശിക്കുന്നതും അവളുടെ കൂടെയുണ്ടായിരുന്നയാള്‍ ശക്തമായി തിരിച്ചടിക്കുന്നതും കാണാം. സ്ത്രീയും അതിശക്തമായി തിരിച്ച് അവരെ ‘കൈകാര്യം’ ചെയ്യുന്നുണ്ട്.  കുടിയേറിയ മുസ്ലിം ജിഹാദികളാണ് ഇക്കൂട്ടരെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link എന്നാൽ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നും […]

Continue Reading