ഹരിയാനയില്‍ ജനവാസ മേഖലയില്‍ മുതല ഇറങ്ങിയപ്പോഴുള്ള വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മുതല നീന്തി പോകുകയും ഒരാള്‍ ഒരു ജനവാസ മേഖലയില്‍ മുതലയെ പിടികൂടാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിയ ഹരിയാനയിലെ റോഡില്‍ ഭീമന്‍ മുതല എന്ന തലക്കെട്ട് നല്‍കിയാണ് രണ്ട് വീ‍ഡിയോകള്‍ പ്രചരിപ്പിക്കുന്നത്. മീഡിയ വണ്‍ ചാനല്‍ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക്  നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ പ്രളയത്തില്‍ ഹരിയാനയില്‍ നിന്നുള്ള […]

Continue Reading

കസോര്‍കോട് ക്ഷേത്രക്കുളത്തിലെ ബബിയെ എന്ന മുതലയെ ചുംബിക്കുന്നയാളിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കാസര്‍കോട് അനന്തപുരം തടാകക്ഷേത്രത്തിലെ ബബിയ എന്ന മുതല ചത്തതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 77 വയസ് പ്രായമുണ്ടെത്ത് കരുതുന്ന മുതലയുടെ സംസ്കാരവും ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തി. അതെ സമയം ബബിയ വിഷ്ണു പാദത്തില്‍ എന്ന തലക്കെട്ട് നല്‍കിയ സമൂഹമാധ്യമങ്ങളില്‍ മുതല കുളത്തില്‍ നിന്നും കരയില്‍ കയറിയപ്പോള്‍ തലയില്‍ ചുംബിക്കുന്ന ഒരാളുടെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ ചിത്രവും ബബിയ എന്ന മുതലയുടെ മറ്റ് ചിത്രങ്ങള്‍ക്കുമൊപ്പമാണ് മുതലയെ ചുംബിക്കുന്ന വ്യക്തിയുടെ ചിത്രവും പങ്കുവെച്ചിട്ടുള്ളത്. വിവേകാനന്ദ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദിയെ ആക്ഷേപിച്ചുള്ള ന്യു യോര്‍ക്ക്‌ ടൈംസ്‌ പത്രത്തിന്‍റെ ആദ്യത്തെ പേജിന്‍റെ ചിത്രം വ്യാജമാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദി മുതല കണ്ണീര്‍ ഒഴുക്കുന്നു എന്ന തരത്തില്‍ ആക്ഷേപ്പിച്ച് അമേരിക്കയിലെ പ്രശസ്ത വൃതപാത്രമായ ദി ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഫ്രണ്ട് പേജിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ദി ന്യൂ യോര്‍ക്ക് ടൈംസ്‌ പത്രത്തിന്‍റെ ആദ്യ പേജിന്‍റെ […]

Continue Reading