ഝാര്‍ഖണ്ഡില്‍ ഒരു ബിജെപി നേതാവ് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നത്തിന്‍റെ ദൃശ്യങ്ങൾ ഉത്തര്‍പ്രദേശില്‍ മന്ത്രി കളക്ടറെ മര്‍ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു 

ഉത്തർപ്രദേശിൽ ബിജെപി മന്ത്രി ജില്ല കളക്ടറെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തി ഉദ്യോഗസ്ഥനെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “*ജില്ലാ കളക്ടറും ബിജെപി മന്ത്രിയും തമ്മിൽ പൊരിഞ്ഞ […]

Continue Reading

വനിതാ പോലീസും യുവതിയും തമ്മിലുണ്ടായ കൈയ്യേറ്റം ഹെല്‍മെറ്റ്‌ ധരിക്കുന്നതിനെ ചൊല്ലിയല്ല, സത്യമിങ്ങനെ…

കേരളത്തില്‍ ജനമൈത്രി പോലീസിന് എതിരെ നിരവധി ആരോപണങ്ങള്‍ പുറത്തു വരുന്നതിന് പിന്നാലെ പല സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു യുവതിയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുള്ള കൈയ്യേറ്റത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  യുവതി പൊലീസുകാരിയെ പിടിച്ച് തള്ളുന്നതും അവര്‍ അടിതെറ്റി പിന്നിലേയ്ക്ക് മറിഞ്ഞു വീഴാന്‍ പോകുന്നതും തിരിഞ്ഞ് പോലീസുകാരി  യുവതിയെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവതിയെ പൊലീസ് […]

Continue Reading

നേപ്പാളിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരനും തമ്മിൽ നടക്കുന്ന തല്ലിൻ്റെ വീഡിയോ കുംഭമേളയുടെ പേരിൽ പ്രചരിപ്പിക്കുന്നു

കുംഭമേളയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ നടന്ന തല്ലിൻ്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ തല്ലിൻ്റെ ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫിസിലെ കൂട്ടത്തല്ലില്‍ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എറണാകുളം ജില്ലയിലെ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കൂട്ടത്തല്ല് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം. പോരാളി ബോസ് കോണ്‍ഗ്രസ് ആര്‍മി എന്ന ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും […]

Continue Reading

FACT CHECK – വീര്‍ ജവാന്‍ കേസരി സിംഗിനെ വധിച്ചപ്പോഴുള്ള ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇത് ഒരു സാങ്കൽപ്പിക ഫോട്ടോ അല്ല ബ്രിട്ടീഷുകാർ എടുത്ത ഫോട്ടോയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിൽ നമ്മുടെ സൈനികരുടെ ത്യാഗമായിരുന്നു ഇത്. “വീർ ജവാൻ കേസരി സിംഗ്” വൈദേശിക ഗൂഡാ ലോചനകളാൽ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത അനേകം മഹാവീരന്മാരുടെ, മഹാനമാരായ ചക്രവർത്തിമാരുടെ ചരിത്രങ്ങൾ അവർ മറച്ചുവെച്ചു പകരം ആക്രമികളായ മുകളന്മാരെയും മഹാനെന്നു അക്ബറിനെയും ബാബരിനെയും പഠിപ്പിച്ചു,  എന്നാൽ 21 സൈനീകരെ നയിച്ചു അയ്യായിരത്തോളം വരുന്ന അഫ്ഗാൻ സേനയെ തോൽപിച്ച കേസരി സിങ്ങനെയും മറ്റ് അനേകം ഭാരത വീരന്മാരെ നമിൽനിന്നും മറച്ചുവെച്ചു… […]

Continue Reading

കര്‍ണാടകയിലെ പൂജാരിമാരുടെ അഞ്ച് കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്നു…

കര്‍ണാടകയിലെ ഒരു അമ്പലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്ക വഞ്ചിയിൽ നിന്നും പണം എടുക്കാൻ വന്നപ്പോൾ ക്ഷേത്രത്തിലെ ഭക്തർ പറഞ്ഞു ആദ്യം പോയി അന്യ മത സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ട് ഇനി ക്ഷേത്രത്തിൽ നിന്നും എടുക്കാം എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പൂജാരിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന് തോന്നുന്ന ചില വ്യക്തികള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നത് നമുക്ക് കാണാം. പൂക്കാരികളും ഭക്തരും ഉദ്യോഗസ്ഥരെ തടയുകെയും ക്രിസ്ത്യന്‍/മുസ്ലിം പള്ളികളില്‍ നിന്ന് കാശ് […]

Continue Reading

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മിലടിച്ചോ?

വിവരണം ബിജെപി യിൽ പൗരത്വ ബില്ല് നടപ്പാക്കരുത് എന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം.. ലഖ്നൗവില്‍ ബിജെപി എം. പി ശരത് ത്രിപാഠി ബിജെപി എം.എല്‍.എ രാകേഷ് ബഗേലിനെ തല്ലുന്ന കൗതുകകരമായ കാഴ്ച 😃😃😂😂👇👇 എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു യോഗത്തിനിടിയില്‍ രണ്ട് നേതാക്കള്‍ തമ്മില്‍ അടിയുണ്ടാകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ലീഡര്‍ പി.കെ.ഫിറോസ് എന്ന ഗ്രൂപ്പില്‍ എം.ഷഫീഖ് പി.ടി എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Facebook […]

Continue Reading