പ്രിയദര്‍ശിനി യാത്രാ പദ്ധതി സിപിഎം നേടിത്തന്നതാണെന്ന് സ്വരാജ് പറഞ്ഞുവെന്ന പ്രചരണം വ്യാജം…

യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി അവതരിപ്പിച്ച പ്രിയദര്‍ശിനി സൌജന്യ യാത്രാ പദ്ധതിക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പദ്ധതിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രറ്റേറിയറ്റ് അംഗവും മുന്‍ എംഎല്‍യുമായ എം സ്വരാജ് ഒരു തെറ്റായ പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “വനിതകൾക്ക് KSRTC യിൽ സൗജന്യ യാത്ര സിപിഎം പോരാടി നേടിത്തന്നതാണ് എം സ്വരാജ് സിപിഎം – എന്ന വാചകങ്ങളും എം സ്വരാജിന്‍റെ ചിത്രവും പോസ്റ്ററിലുണ്ട്. FB post archived link എന്നാല്‍ […]

Continue Reading