ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയും കുഞ്ഞും… പ്രചരിപ്പിക്കുന്ന ചിത്രം എഐ നിര്‍മ്മിതം…
മധ്യപ്രദേശിലെ ജബൽപൂരില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാർഗി അണക്കെട്ടിൽ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ 43 പേരുമായി പോയ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ക്രൂയിസ് കപ്പൽ മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. ഏറെപ്പേരെ ഇപ്പോഴും കാണാനില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്, ഒരു സ്ത്രീയും കുട്ടിയും നദിയില്‍ അബോധാവസ്ഥയിൽ കിടക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം ചിത്രത്തിലെ […]
Continue Reading
