മലപ്പുറം സ്വദേശിനി കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറത്തി എന്ന ഈ പ്രചരണം വ്യാജം.. വസ്തുത അറിയാം..
വിവരണം മലപ്പുറം തുവ്വൂരില്‍ നിന്നും പൈലറ്റ് ആകുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ച പെണ്‍കുട്ടി ആദ്യമായി കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഫ്ലൈറ്റ് പറത്തുന്നു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമാണ് പ്രചരണം. ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് നമ്മുടെ മലപ്പുറം ജില്ലയിലെ തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണ്. മലപ്പുറത്തുകാർക്ക് അഭിമാന നിമിഷം.. എന്ന തലക്കെട്ട് നല്കി തിരൂര്‍ക്കാരന്‍ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നും […]
Continue Reading