ഈ വീഡിയോ ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട്പോക്കുന്നതിന്റേതല്ല; സത്യാവസ്ഥ ഇങ്ങനെ…
ഇന്ത്യയില്‍ മാര്‍ച്ച് 26ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷം നമ്മള് ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനത്തില്‍ നിന്ന് അന്യ സംസ്ഥാനത്തിലേക്ക് ജോലി ചെയ്യാന്‍ പോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലുടെയും സാമുഹ്യ മാധ്യമങ്ങളിലുടെയും അറിഞ്ഞിരുന്നു. സാമുഹ്യ മാധ്യമങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കിലോമീറ്ററോളം നടന്ന് തന്റെ നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരുപാട് സങ്കടകരമായ ചിത്രങ്ങളും ദൃശ്യങ്ങളും നമ്മള് കണ്ടിരുന്നു. ഇതിന്റെ ഇടയില്‍ ലോക്ക്ഡൌനുമായി യാതൊരു ബന്ധമില്ലാത്ത ചിത്രങ്ങളും ദൃശ്യങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില […]
Continue Reading
