എ.എ.റഹീമിനെതിരെ മുല്ലപള്ളി രാമചന്ദ്രന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല..
വിവരണം കെപിസിസി പ്രസിഡന്‍റെ മുലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പലതരം ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം നടത്തിയ ഒരു പരാമര്‍ശത്തിന് മുല്ലപ്പള്ളി നല്‍കിയ മറുപടി എന്ന പേരിലുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മുലപ്പള്ളി രാമചന്ദ്രനെ ആക്രി പെറുക്കാന്‍ ക്ഷണിക്കുന്നു – എ.എ.റഹീം. ഇതിന് മറുപടിയായി റഹീമിന്‍റെ കുടുംബത്തൊഴിലില്‍ പങ്കാളിയാകാന്‍ എനിക്ക് താല്‍പര്യമില്ല -മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന പേരിലാണ് […]
Continue Reading
