പിണറായി വിജയന് 566 കോടിയുടെ സ്വത്തുണ്ടെന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് കാര്‍ഡ് വ്യാജം… സത്യമറിയൂ…

പ്രതിപക്ഷ നേതാവ് പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയാണുള്ളത് എന്ന അറിയിപ്പുമായി ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  രാജ്യത്തെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും സമ്പന്നൻ പിണറായി വിജയൻ 566 കോടിയാണ് പിണറായിയുടെ ആസ്തി എന്ന വാചകങ്ങളും പിണറായി വിജയന്‍റെ ചിത്രവും റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരും ലോഗോയുമാണ് ന്യൂസ് കാര്‍ഡില്‍ ഉള്ളത്.  FB post archived link എന്നാല്‍ പ്രചരണം വ്യാജമാണെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്  […]

Continue Reading