നരേന്ദ്ര മോദിയെ പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന    വ്യാജ വാര്‍ത്തയുമായി ദേശാഭിമാനിയുടെ വ്യാജ ന്യൂസ് കാര്‍ഡ്

നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ്പോൾ പ്രവചനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ദേശാഭിമാനിയുടെ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം “എൽഡിഎഫ് തുടർഭരണം സത്യപ്രതിജഞക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കാൻ റിയാസും ജോൺ ബ്രിട്ടാസും നാളെ മോഡിയെ സന്ദർശിക്കും” എന്ന വാചകങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി മുഹമ്മദ്‌ റിയാസ്, രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ ചിത്രങ്ങളും  ദേശാഭിമാനിയുടെ പേരും ലോഗോയും വാര്‍ത്തയുടെ തിയതിയും ന്യൂസ് […]

Continue Reading

എം.സ്വരാജിനെതിരെ വ്യാജ വാര്‍ത്തയുമായി ദേശാഭിമാനിയുടെ വ്യാജ ന്യൂസ് കാര്‍ഡ്…

സിപിഐഎം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജ്, ആർ എസ് എസ് പ്രവർത്തകനും ഹിന്ദു സേവ കേന്ദ്രത്തിന്‍റെ സ്ഥാപകനുമായ പ്രതീഷ് വിശ്വനാഥുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയുമായി ദേശാഭിമാനി ഓണ്‍ലൈന്‍ പതിപ്പിന്‍റെ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  “പ്രതീഷ് വിശ്വനാഥ് എന്നെ കാണാൻ വന്നത് സൗഹൃദത്തിന്‍റെ പേരിൽ. അത് വിവാദമാക്കേണ്ട കാര്യമില്ല.”- എം. സ്വരാജ് എന്ന വാചകങ്ങളും എം.സ്വരാജിന്റെയും പ്രതീഷ് വിശ്വനാഥിന്‍റെയും ചിത്രങ്ങളും ദേശാഭിമാനിയുടെ പേരും ലോഗോയും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡില്‍ കാണാം. FB post archived […]

Continue Reading