മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്‍റെ വീഡിയോയല്ല ഇത്…

രാം നവമിക്ക് മധ്യപ്രദേശില്‍ ഒരുക്കിയ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് കല്ലെറിഞ്ഞ സ്ത്രികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ ഒരു കൂട്ടം സ്ത്രികള്‍ കല്ലേറ് നടത്തുന്നതും പിന്നിട് […]

Continue Reading

FACT CHECK: ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ചശേഷം വീട്ടിലേയ്ക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  മകനും സിനിമ അഭിനേതാവുമായ ബിനീഷ് കൊടിയേരി ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട്  കേസിൽ ഒരു വർഷമായി  ജയിൽവാസം അനുഭവിക്കുകയായിരുന്നു. ഒക്ടോബര്‍ 30 ന് ബിനീഷ് ജയിൽമോചിതനായി. ഇതിനുശേഷം  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്  പ്രചരണം ബിനീഷ് കൊടിയേരി ജയിൽമോചിതനായപ്പോൾ അദ്ദേഹത്തെ ജയിലില്‍ നിന്നും സ്വീകരിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ചു വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയ ഒരു കൊടും […]

Continue Reading

FACT CHECK: വീഡിയോ ത്രിപുരയില്‍ നിന്നുള്ളതല്ല, മേയ് മാസം ഉത്തര്‍പ്രദേശില്‍ നടന്ന ശവസംസ്കാര ഘോഷയാത്രയുടെതാണ്…

ത്രിപുരയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ സംഭവത്തെ അപലപിച്ചു കൊണ്ടുള്ള പല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ നിന്നുള്ള ഒരു വീഡിയോ കുറിച്ചാണ് നമ്മൾ ചർച്ചചെയ്യുന്നത്  പ്രചരണം  ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി ധരിച്ച ആയിരക്കണക്കിന് പേർ റാലിയായി പ്രാർത്ഥന വാചകങ്ങൾ ഉരുവിട്ടുകൊണ്ട്  പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ കാണുന്നത്. ചിലർ കൈയിലുള്ള മൊബൈൽ ഫോണ്‍ ഉപയോഗിച്ച്  ചിത്രീകരിക്കാന്‍  ശ്രമിക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “ചരിത്രം ഓർമ്മപ്പെടുത്തുന്നത് […]

Continue Reading

40 വർഷത്തിനുശേഷമാണോ ശ്രീനഗറിൽ ഹിന്ദുക്കൾ ആഘോഷങ്ങളുമായി ഇറങ്ങിയത്…?

വിവരണം Facebook Archived Link “കടപ്പാട്… ? 40 വർഷത്തിനുശേഷം ശ്രീനഗറിൽ ഹിന്ദുക്കൾ ആഘോഷങ്ങളുമായി ഇറങ്ങി.??” എന്ന അടിക്കുറിപ്പോടെ 2019 ജൂലയ് 3  മുതല്‍ Kerala Hindu Communications Centre എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ‎Krishna Dasan എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. “ഹരേ കൃഷ്ണ ഹരേ രാം” എന്ന് ചൊല്ലി മൃദംഗത്തിന്‍റെ താളത്തിനൊത്ത്  നൃത്യം ചെയ്യുന്ന ഭക്തന്മാരുടെ ഈ  വീഡിയോ കാശ്മീരിലെ ശ്രിനഗരില്‍ നിന്നാണ് എന്ന് പോസ്റ്റിലൂടെ  അറിയിക്കുന്നു. ഈ വീഡിയോയുടെ പ്രത്യേകത എന്ന് […]

Continue Reading