സൈനികരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്തെതല്ല, സത്യമിങ്ങനെ…

കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള എന്‍‌ഡി‌എ സർക്കാർ ഭരിച്ച കാലത്ത് ഇന്ത്യയിൽ സൈനികരുടെ അവസ്ഥ വളരെ മോശമായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിത് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കോൺഗ്രസ് ഭരണകാലത്ത് സൈനികർ പൊതുജനങ്ങളിൽ നിന്നും ഇത്തരം ആക്രമണങ്ങൾ നേരിട്ടിരുന്നുവെന്നും ഇപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത്തരം ആക്രമണങ്ങൾ സൈനികർക്കു നേരെ നടക്കുന്നില്ലെന്നും അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആളുകൾ കല്ലെറിയുന്ന ദൃശ്യങ്ങൾ കാണാം ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading

വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്- പ്രചരിക്കുന്ന ചിത്രം കേരളത്തിലെതല്ല… കുറ്റക്കാര്‍ അറസ്റ്റിലായിട്ടില്ല…

എട്ട് മണിക്കൂർ സമയത്തിനുള്ളിൽ തിരുവനന്തപുരം മുതല്‍  കാസർഗോഡ് വരെ സഞ്ചരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾ ആവേശപൂർവ്വമാണ് സ്വാഗതം ചെയ്തത് വന്ദേ ഭാരതിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും ധാരാളം പേര്‍  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചില വിവാദങ്ങളും വന്ദേ ഭാരതമായി ബന്ധപ്പെട്ട് ഉണ്ടാവുകയുണ്ടായി.  മലപ്പുറം തിരൂരിൽ വന്ദേ ഭാരതിന്  നേരെ കല്ലേറുണ്ടായി എന്നൊരു വാർത്ത ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കല്ലേറില്‍ ചില്ലുകള്‍  തകര്‍ന്ന […]

Continue Reading

രാജസ്ഥാനിലെ ഗംഗാപ്പൂരില്‍ മസ്ജിദ് തകര്‍ക്കാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “രാജസ്ഥാനിലെ ഗംഗാപൂർ എന്ന ഗ്രാമത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് മസ്ജിദ് ആക്രമിക്കാൻ ശ്രമിച്ച ആർഎസ്എസ് ബജരംഗ്ദൾ തീവ്രവാദികളെ പ്രദേശവാസികൾ നേരിടുന്നു” എന്ന അടിക്കുറിപ്പോടെ 26 ഓഗസ്റ്റ്‌ 2019 മുതല്‍ ഒരു വീഡിയോ ഷഹാര്‍ കൊല്ലം എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ SDPI കേരളം എന്ന ഗ്രൂപ്പില്‍ നിന്ന് പ്രച്ചരിപ്പിക്കുകയാണ്. വീഡിയോയില്‍ കാവി പതാകകളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നു. ഒപ്പം ഒരു മുസ്ലിം പള്ളിയുടെ സമിപത്തു  നിന്ന് ഇവരെ നോക്കുന്ന […]

Continue Reading