കുട്ടികള്‍ അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങള്‍ക്ക് മുസ്ലിം ലീഗുമായി യാതൊരു ബന്ധവുമില്ല
കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് അനുഭാവികളായ ചെറിയ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് വ്യക്തമാക്കി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പച്ച നിറത്തില്‍ ജേഴ്സി ധരിച്ച ഒരു സംഘം ആണ്‍കുട്ടികള്‍ ഒരു വാഹനത്തില്‍നിന്ന് അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുസ്ലിം ലീഗ് അനുഭാവികളായ കുട്ടികളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വളന്ന് വരുന്ന ലീഗ് വിത്ത്കൾ…” FB post archived link എന്നാല്‍ ദൃശ്യങ്ങള്‍ക്ക് മുസ്ലിം ലീഗുമായോ കേരളവുമായി തന്നെയോ യാതൊരു ബന്ധവുമില്ലെന്ന് […]
Continue Reading
