മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ പ്രകോപിതനായി അമ്മയുടെ തലയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന കുട്ടി- വീഡിയോ സ്ക്രിപ്റ്റഡ് ആണ്…
കോവിഡ് കാലവും അനുബന്ധ ഓണ്‍ലൈന്‍ ക്ലാസ്സുകളും ലോകമെമ്പാടും ഭൂരിപക്ഷം കുട്ടികളിലും മൊബൈല്‍ ഫോണ്‍ അഡിക്ഷന് വഴിതെളിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും നഗരങ്ങളിലെ പോലെ തന്നെ മൊബൈൽ ഫോണിലെ ഉള്ളടക്കം കാണുന്നതിന് വശംവദരാണെന്ന് കണ്ടെത്തി. ഏതാണ്ട് 2 നും 10 നും ഇടയിൽ പ്രായമുള്ള ഏകദേശം 2,700 കുട്ടികളുടെ സ്ക്രീൻ സമയം പഠന വിധേയമാക്കിയിരുന്നു. കുട്ടികൾക്കിടയിലെ മൊബൈൽ അഡിക്ഷന്റെ വിപത്ത് ഉയർത്തിക്കാട്ടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം സ്കൂള്‍ വിട്ടു […]
Continue Reading
