തെരഞ്ഞെടുപ്പ് തോല്‍‌വിയില്‍ സിപിഎം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ഇപി ജയരാജന്‍റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്ന പ്രചരണം വ്യാജം…

എൽഡിഎഫ് സർക്കാർ 10 വർഷത്തിന് ശേഷം പുറത്തായി. കണ്ണൂർ, ധർമ്മടം, തളിപ്പറമ്പ് തുടങ്ങിയ സി.പി.ഐ.എമ്മിന്റെ പരമ്പരാഗത കോട്ടകളിൽ വോട്ട് വിഹിതം കുറഞ്ഞു. ഇതിന് പിന്നാലെ സിപിഎം നേതാവ് ഇ.പി. ജയരാജന്റെ മകൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ചു എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  “എല്ലാം നല്ലതിന്… ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോള്‍ ജനങ്ങള്‍ വേറെ തലവിധി കുറിച്ചു…’ എന്ന തുടക്കത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.  ഇത് ഇപി […]

Continue Reading