പ്രധാനമന്ത്രി മോദിയുടെ ഫേസ് മസ്സാജ് എന്ന് പ്രചരിപ്പിക്കുന്നത് മറ്റൊരാളുടെ ദൃശ്യങ്ങള്‍…

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മസ്സാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  വെളുത്ത താടിയുള്ള മുതിര്‍ന്ന ഒരാളെ ഒരു സ്ത്രീ ഫേസ് മസാജ് ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയിലെ വയോധികന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മോദിയെ ഫെയ്സ് മസാജ് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.. വീഡിയോ 👇” FB post archived link എന്നാല്‍  അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍  ഞങ്ങൾ കണ്ടെത്തി. വീഡിയോ […]

Continue Reading