Local
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ ബാഗ് സമ്മാനമായി നല്‍കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ജൂൺ നാലിന് ആരംഭിച്ചു. ഹജ്ജ് തീർത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ വമ്പന്‍ ആനുകൂല്യങ്ങളാണ് നല്‍കുന്നത് എന്നവകാശപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം തീർത്ഥാടകർ അവര്‍ക്ക് ലഭിച്ച ബാഗും അതിനകത്തെ സാധനങ്ങളും പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇപ്രാവശ്യം ഗവന്മന്റ്റ് ഹജ്ജിനു പോകുന്നവര്‍ക്ക് സര്‍ക്കാര്‍ നിരവധി സമ്മാനങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് ബാഗം ഒപ്പമുള്ള സാധനങ്ങളും ഉയര്‍ത്തി കാണിച്ച് തീര്‍ഥാടകരില്‍ ഒരാള്‍ പറയുന്നത് കാണാം. കേരള സർക്കാർ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സമ്മാനമായി നൽകുന്ന ബാഗാണ് […]
Politics
സിപിഎം നിലമ്പൂരില്‍ ജയിക്കാന്‍ പ്രയാസമാണെന്ന് എഎ റഹിം എംപി പറഞ്ഞോ..? വ്യാജപ്രചരണത്തിന്‍റെ സത്യമറിയൂ…
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. എല്ലാ സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് സജീവമായുണ്ട്. നിലമ്പൂരിൽ ജയിക്കാൻ പ്രയാസമാണെന്ന് രാജ്യസഭാ എംപി എഎ റഹിം പരിഹാസത്തോടെ പറയുന്ന ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം എഎ റഹിം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പരിഹാസച്ചിരിയോടെ “പക്ഷെ ഒരു കാര്യം ഉറപ്പാണ്, ഇവിടെ വന്നു ജയിക്കുന്ന കാര്യം വല്യ പാടാണ്, തെക്ക് നിന്നും വന്നതാണ്, എന്നാൽ ഇവിടെ വന്ന് ജയിക്കുന്ന കാര്യം പാടാണ്…” എന്ന് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ […]
മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയിലെയ്ക്ക് എന്ന പ്രചരണം വ്യാജം… സത്യമറിയൂ…
മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയില്‍ ചേരുന്നു എന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം പി.വി.അൻവറിന്‍റെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന്‍റെയും ചിത്രങ്ങളും ബിജെപി പാർട്ടിയുടെ താമര അടയാളവും ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. ‘അൻവര്‍ ബിജെപിയിലേക്ക്’ എന്ന വാചകങ്ങള്‍ കാണാം. എല്‍ഡിഎഫ് നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പി.വി.അൻവർ മുഖ്യമന്ത്രിയുമായുണ്ടായ ചില എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി മാറുകയും പിന്നീട് എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയുമായിരുന്നു. ശേഷം ഡിഎംകെ അംഗത്വം സ്വീകരിക്കുകയും പിന്നീട് അതിൽനിന്നും […]

VERIFY IMAGES AND VIDEOS ON YOUR WHATSAPP


-
Anil Sharma commented on പെഹല്‍ഗാമിന് ശേഷം ഇന്ത്യന്‍ ആര്‍മി തിരിച്ചടിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച്…: Do not false information.
-
Mala Banerjee commented on പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ദമ്പതിമാരുടെ വീഡിയോ : 25th April '25 post was deleted on that very day,
-
பஹல்காமில் தீவிரவாதிகளால் கொல்லப்பட்ட வினய் நர்வால் கடைசி வீடியோ இதுவா? - Fact Crescendo Tamil | The leading fact-checking websit commented on പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ദമ്പതിമാരുടെ വീഡിയോ : […] Fact Crescendo Malayalam Link
-
MALA BANERJEE commented on പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ദമ്പതിമാരുടെ വീഡിയോ : My post on 25th April'25 was deleted on 25 th itse
-
Maria Sundaram commented on നേഴ്സ്മാർ ഒരു ആശുപത്രിയിൽ നവജാത ശിശുക്കളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ തായ്ലൻഡിലെതല്ല ചൈനയിലെതാണ്…: The posts are reposted just for compassion and to