പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണം നേരിടുന്ന ഹരിയാനയിലെ യൂട്യൂബറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വ്യാജമാണ്

പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ ഹരിയാനയിലെ യുട്യൂബെറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ എന്ന തരത്തിൽ രണ്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയുടെ രണ്ട് ചിത്രങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ […]

Continue Reading

ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…   

ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുന്നത്തിനിടെ രാഹുൽ ഗാന്ധി ഉറങ്ങുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ വഖഫ് ബില്ലുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ലോകസഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയെ അപമാനിച്ചു എന്ന വ്യാജ പ്രചാരണം  

സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ  വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എഴുനേറ്റ് പോകുമ്പോൾ ഖാർഗെയുടെ കസേര മാറ്റുന്നതായി കാണാം. […]

Continue Reading

രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അപമാനിച്ച നിമിഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ… 

കൈകൂപ്പി തൊഴുന്ന ഡോ. മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിക്കുന്ന രാഹുൽ ഗാന്ധി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ചിത്രത്തിൽ  കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “രാജകുമാരന്റെ മുന്നിൽ തൊഴുകയ്യുമായി […]

Continue Reading

ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരം ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം നടന്നുവെന്ന്  വ്യാജ പ്രചരണം

ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങില്‍ രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, നരസിംഹ റാവു, ഗുലാം നബി ആസാദ് ഇസ്ലാമിക ആചാര പ്രകാരം പ്രാർഥിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും […]

Continue Reading

ഒരു നിഹാംഗ്‌ സിഖിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു…

രാഹുൽ ഗാന്ധി ഒരു തീവ്രവാദിയെ ആലിംഗനം ചെയ്യുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link രാഹുൽ ഗാന്ധി ഒരു സിഖ് വ്യക്തിയെ ആലിംഗനം ചെയ്യുന്നതായി നമുക്ക് മുകളിൽ നൽകിയ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ കാണാം. ചിത്രത്തിന്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: […]

Continue Reading

അനുരാഗ് ഠാക്കൂറും രാഹുൽ ഗാന്ധിയും തമ്മിൽ ലോകസഭയിൽ നടന്ന വാദം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… 

സമൂഹ മാധ്യമങ്ങളിൽ മുൻ മന്ത്രിയും ബിജെപി എം.പിയുമായ അനുരാഗ് ഠാക്കൂരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വാദപ്രതിവാദം നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ച് അനുരാഗ് ഠാക്കൂർ രാഹുൽ ഗാന്ധിയെ ഉത്തരം മുട്ടിച്ചു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ അനുരാഗ് ഠാക്കൂർ വാദിച്ചത് രാഹുൽ ഗാന്ധിയുമായി അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ […]

Continue Reading

രാഹുല്‍ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രം കേരളത്തിലെതല്ല, സത്യമിങ്ങനെ…

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഛത്തീസ്ഗഡ് മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തെലുങ്കാന ഒഴികെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയമാണ് നേടിയത്.  തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് നിരവധി വ്യാജ പ്രചാ രണങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ മുസ്ലിം പ്രീണനത്തിനായി മുസ്ലിം തൊപ്പി ധരിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം രാഹുൽ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഭക്ഷണം […]

Continue Reading

രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ്  ചിത്രം…

കുറച്ച് ദിവസങ്ങൾ മുമ്പ് സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ  പശ്ചാതലത്തിൽ പലരും സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തി. ഈ കൂട്ടരിൽ ചില രാഷ്ട്രീയ നേതാക്കളുടെ സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റിൽ രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ്  […]

Continue Reading