സിപിഎം സ്ഥാനാർത്ഥികളെ മനപ്പൂർവം തോൽപിക്കാൻ തന്നെയാണ് നിർത്തിയതെന്ന് എം.വി. ഗോവിന്ദൻ പറയുന്ന ദൃശ്യങ്ങൾ വ്യാജമാണ്
സിപിഎം സ്ഥാനാർത്ഥികളെ മനപ്പൂർവം തോൽപിക്കാൻ തന്നെയാണ് നിർത്തിയതെന്ന് എം.വി. ഗോവിന്ദൻ പറയുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ കാണുന്ന വീഡിയോയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്നതായി കാണാം.”ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടെർമിലേക്കുള്ള യാത്ര വലിയ രീതിയിലുള്ള […]
Continue Reading
