ഹൗറ പാലത്തിൽ ആഘോഷിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങൾക്ക് ബംഗാൾ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല  

കൊൽക്കത്തയിലെ ഹൗറ പാലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#കൊൽക്കത്തയിലെ ഹൗറ പാലത്തിൽ കാവി വസന്തം.. 🚩🚩 […]

Continue Reading