താപനില 55°C വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം…

വേനൽക്കാലം കടുത്തതോടെ കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും കനത്ത ചൂടും വരണ്ട കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്.  ഒറ്റപ്പെട്ട മഴ ലഭിച്ചത് വളരെ കുറവാണ്. ഈ പശ്ചാത്തലത്തിൽ കനത്ത ചൂടിനെ എതിരെ മുന്നറിയിപ്പ് എന്ന തരത്തിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പ്രചരണം  “ഏപ്രിൽ 29 – മെയ് 12 വരെ, താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സന്ദേശത്തിന്റെക്കുന്നതാ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും സന്ദേശം തെറ്റിദ്ധരിപ്പി പൂര്‍ണ്ണ രൂപം ഇങ്ങനെ: […]

Continue Reading

അഫെലിയോണ്‍ പ്രതിഭാസം മൂലം തണുപ്പു കൂടി ചുമയും ജലദോഷവും ഉണ്ടാകുമെന്ന സന്ദേശം തെറ്റാണ്, പരിഭ്രമിക്കേണ്ടതില്ല…

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഒരു വ്യാജ സന്ദേശം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “നാളെ മുതൽ ഓഗസ്റ്റ് 22 വരെ, കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ഇതിനെ ആൽപീലിയൻ ഇവന്റ് എന്ന് വിളിക്കുന്നു. നാളെ രാവിലെ 5-27 ന് ഇത് ആരംഭിക്കും.ആൽപീലിയൻ ഇവന്റിന്റെ ഫലങ്ങൾ നമുക്ക് കാണാൻ കഴിയും മാത്രമല്ല, അത് അനുഭവിക്കാനും കഴിയും. ഇത് ഓഗസ്റ്റ് 22-25 ന് അവസാനിക്കും. ഈ കാലയളവിൽ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ജലദോഷം നമുക്ക് അനുഭവപ്പെടാം. ഇത് നമ്മുടെ ശരീരത്തിൽ വേദനയും […]

Continue Reading

അഫേലിയോണ്‍ പ്രതിഭാസത്തെ ഭയക്കേണ്ടതില്ല, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കില്ല, വസ്തുത അറിയൂ

പ്രകൃതിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു പ്രത്യേക പ്രതിഭാസം മൂലം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് പ്രചരണം  നാളെ മുതൽ അഫേലിയോൺ എന്ന പ്രതിഭാസം സംഭവിക്കുകയാണ് എന്നും കാലാവസ്ഥയിൽ തണുപ്പ് കൂടുമെന്നും കരുതലോടെ ഇരിക്കണം എന്നുമാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത് സന്ദേശം ഇങ്ങനെ:  “നാളെ മുതൽ ഈ വർഷം ഓഗസ്റ്റ് 22 വരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും .  അവർ അതിനെ അഫെലിയോൺ പ്രതിഭാസം എന്ന് വിളിക്കുന്നു.  നാളെ 05.27 മുതൽ […]

Continue Reading