ഡല്‍ഹിയില്‍ എന്‍ഐഎ പിടികൂടിയ ഭീകരനെന്ന് പ്രചരിപ്പിക്കുന്നത് ഫ്രാന്‍സിലെ ഐഎസ് തീവ്രവാദിയുടെ ചിത്രം
ആക്രമണം നടത്താന്‍ തയ്യാറായ തീവ്രവാദിയെ എന്‍ഐഎ ഡല്‍ഹിയില്‍ പിടികൂടിയെന്ന വാര്‍ത്തയുമായി ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം “ദില്ലിയിലും യുപിയിലും എൻഐഎയുടെ മുസ്ലിം ജിഹാദി തീവ്രവാദി വേട്ട.പിടിച്ചതിലും വലുതായിരിക്കും കേര-അളയിൽ.****************************************** കടപ്പാട് അതേ ഇന്നലെ മാത്രം 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്…. ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംരോഹയിലും ഡൽഹി, യുപി പോലീസിന്റെ സഹായത്തോടെ _ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്നലെ രാത്രി റെയ്ഡ് നടത്തി 16 പേരെ അറസ്റ്റ് ചെയ്തു…നിങ്ങളും ഞാനും സമാധാനത്തോടെ ഉറങ്ങുമ്പോൾ, തെരുവുകളിലും അയൽപക്കങ്ങളിലും ഇങ്ങനെ ചുറ്റിത്തിരിയുകയായിരുന്നില്ല ദേശീയ […]
Continue Reading