പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണം നേരിടുന്ന ഹരിയാനയിലെ യൂട്യൂബറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വ്യാജമാണ്

പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ ഹരിയാനയിലെ യുട്യൂബെറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ എന്ന തരത്തിൽ രണ്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയുടെ രണ്ട് ചിത്രങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ ആർമി നടത്തിയ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ 

പാകിസ്ഥാനിൽ ഇന്ത്യൻ ആർമി നടത്തിയ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  ഒരു മാർക്കറ്റിൽ തീ പിടിച്ചതിൻ്റെ ദൃശ്യങ്ങൾ  നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ […]

Continue Reading

ഇന്ത്യയുടെ തിരിച്ചടി കണ്ട് പേടിച്ച പാക് ഭീകരൻ ഹാഫീസ് സയീദ് പുറത്ത് വന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ 

ഇന്ത്യയുടെ തിരിച്ചടി കണ്ട് പേടിച്ച പാക് ഭീകരൻ ഹാഫീസ് സയീദ് മാധ്യമങ്ങളോട് സംസാരിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  ഇന്ത്യയിൽ 2008ൽ മുംബൈയിൽ നടന്ന […]

Continue Reading

മധ്യപ്രദേശ് പോലീസ് കടുത്ത കുറ്റവാളികളെ പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ പ്രചരണവുമായി പ്രചരിപ്പിക്കുന്നു

ഭോപ്പാലിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  പോലീസുകാർ ചിലരെ അറസ്റ്റ് ചെയ്ത് റോഡിൽ […]

Continue Reading

പാലസ്തീനും ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു  

ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ സൈന്യ ആക്രമണത്തിൻ്റെയും അതോണ്ട് ഉണ്ടാവുന്ന മഹാവിനാശത്തിൻ്റെ ദൃശ്യങ്ങൾ നമുക്ക് കാണാം.  വീഡിയോയുടെ മുകളിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “ഹാപ്പി ദിവാലി […]

Continue Reading

ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത് വെച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്     

ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത്ത് വെച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ നിലവിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  […]

Continue Reading

ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ  

ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പാകിസ്ഥാനി പൈലറ്റ് പരിക്കേറ്റിയ അവസ്ഥയിൽ ഭൂമിയിൽ കിടക്കുന്നതായി […]

Continue Reading

പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുന്ന ദൃശ്യങ്ങൾ AI നിർമിതമാണ്  

പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് നമുക്ക് കാണാം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് […]

Continue Reading

ഇറാൻ ഇസ്രായേലിൻ്റെ മുകളിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ലാഹോറിൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നു 

ഇന്ത്യൻ സൈന്യം ലാഹോറിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മിസൈല്‍ ആക്രമണം നടക്കുന്നത്  നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ലാഹോറിൽ നിന്നുള്ള ദൃശ്യങ്ങൾ — […]

Continue Reading

ഇന്ത്യൻ സൈന്യം കറാച്ചിയിൽ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സാദികബാദിലെ തീ പിടിത്തത്തിൻ്റെ പഴയ വീഡിയോ 

ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ കറാച്ചി കത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാകിസ്ഥാനിലെ ജനങ്ങൾ ഒരു കെട്ടിടത്തിൽ നിന്ന് പുക വരുന്നത് കാണുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

ആന്ധ്രയിൽ കള്ളക്കടത്തുകാരെ പോലീസ് പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ വെച്ച് കർണാടകയിൽ RSS പ്രവർത്തകർ പിടിയിൽ എന്ന വ്യാജ പ്രചരണം 

കർണാടകയിൽ പർദ്ദ ധരിച്ച് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ RSS പ്രവർത്തകരെ പോലീസ് പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പോലീസ് ഒരു പർദ്ദ ധരിച്ച പുരുഷനെ പിടികൂടുന്നത് നമുക്ക് […]

Continue Reading

വീഡിയോ ഗെയിമിൻ്റെ ദൃശ്യങ്ങൾ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യത്തിൻ്റെ വ്യോമാക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി.  ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന  നടത്തിയ വ്യോമാക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗാസയിൽ നടന്ന ആക്രമണത്തിൻ്റെ പഴയ ദൃശ്യങ്ങൾ     

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി.  ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈന്യ നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗാസയിൽ നടന്ന ആക്രമണത്തിൻ്റെ പഴയ ദൃശ്യങ്ങൾ

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പഴയതാണ് 

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ   എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ […]

Continue Reading

പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 6 കൊല്ലം പഴയതാണ് 

പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ വെള്ളം വിട്ട് ഉണ്ടാക്കിയ വെള്ളപ്പൊക്കം എന്ന തരത്തിൽ ഒരു ചിത്രം  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Threads  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം  കാണാം. ചിത്രത്തിൽ വെള്ളം നിറഞ്ഞ റോഡുകളിൽ ജനങ്ങൾ സഞ്ചരിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “വെള്ളം തന്നില്ലെങ്കിൽ […]

Continue Reading

ലാഹോർ എയർപോർട്ടിൽ സൈന്യ വിമാനത്തിൽ തീ പിടിച്ചത്തിനാൽ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന വാർത്ത വ്യാജം

ലാഹോറിൽ പാക് സൈന്യ വിമാനത്തിൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ തീ പിടിച്ചു. ലാഹോർ എയർപോർട്ടിലെ വിമാന സേവനങ്ങൾ റദ്ദാക്കി എന്ന വാർത്ത 26 ഏപ്രിലിന് പല ദേശിയ/പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഈ വാർത്ത തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നമുക്ക് ജനം ടിവി പ്രസിദ്ധികരിച്ച ഒരു വാർത്ത കാണാം. വാർത്തയുടെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ലാഹോർ വിമാനത്താവളത്തിൽ വമ്പൻ തീപിടിത്തം; എല്ലാ വിമാന […]

Continue Reading

ടീമിൻ്റെ തോൽവിയുടെ പിന്നാലെ പാക്കിസ്ഥാൻ ഫാൻസ്‌ ടി.വി. പൊട്ടിക്കുന്ന ചിത്രം പഴയതാണ് 

ഇന്ത്യയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നിലവിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ തൊട്ടതിന് പിന്നാലെ പാകിസ്ഥാനിൽ ഫാൻസ്‌ ടി.വി. പൊട്ടിച്ചു  എന്ന തരത്തിൽ ഒരു ചിത്രം   പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് പാക്ക് ക്രിക്കറ്റ് ഫാൻസ്‌ ടി.വി. പൊളിക്കുന്നതായി  […]

Continue Reading

ഭാരതത്തിൻ്റെ നിരോധിച്ച നോട്ട് വെച്ച് പാകിസ്ഥാനിലെ കുട്ടികൾ കളിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം    

ഭാരതത്തിൻ്റെ നിരോധിച്ച നോട്ട് വച്ചാണ് പാകിസ്ഥാനിലെ കുട്ടികൾ കളിക്കുന്നത് എന്ന തരത്തിലാണ് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ  കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ   യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഭാരതത്തിൻ്റെ നിരോധിച്ച നോട്ട് വച്ചാണ് പാകിസ്ഥാനിലെ കുട്ടികൾ […]

Continue Reading

ഏകദേശം 3 കൊല്ലം പഴയെ വീഡിയോ പാക്കിസ്ഥാന്‍ താലിബാനെതിരെ നടത്തിയ ഷെല്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു 

കുന്നിനു മുകളിൽ നിൽക്കുന്ന പാക്കിസ്ഥാൻ സൈനികരെ ഷെല്ലാക്രമണം നടത്തി താലിബാൻ വധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോ പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാൻ അതിർത്തിയിൽ താലിബാനെതിരെ നടത്തിയ ഷെൽ ആക്രമണമാണ് എന്ന് […]

Continue Reading

പാക്കിസ്ഥാനിലെ വീഡിയോ ഇന്ത്യയിൽ മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്ക് നശിപ്പിക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു.

ഇന്ത്യയിൽ മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്കിനെ കേടുപാട് വരുത്തുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈയിടെയായിയുണ്ടാകുന്ന റെയില്‍വേ അപകടങ്ങള്‍ ഇത് പോലെ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും ഈ വീഡിയോ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ അവകാശപെടുന്നു. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ ഇന്ത്യയിലെതല്ല. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില കുട്ടികള്‍ ഒരു […]

Continue Reading

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ ആസം തമിഴ് നാട് സർക്കാരിന് നന്ദി അറിയിച്ചുവോ? സത്യാവസ്ഥ അറിയൂ…

ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എല്ലാ ടീമുകൾ സെമി-ഫൈനലിൽ  ഇടം പിടിക്കാൻ പോരാടുകെയാണ്. ഇന്ത്യയും ഓസ്ട്രേലിയയോടും പരാജയപ്പെട്ട പാക്കിസ്ഥാൻ ചെന്നൈയിലെ എം.എ. ചിദമ്പരം സ്റ്റേഡിയത്തിൽ അടുത്ത രണ്ട്  മാച്ചുകൾ കളിക്കുകയുണ്ടായി. പക്ഷെ ഇവിടെയും അവർക്ക് വിജയം നേടാൻ സാധിച്ചില്ല. ആദ്യം അഫ്ഘാനിസ്ഥാനോടും പിന്നീട് ദക്ഷിണ ആഫ്രിക്കയോടും പാക്കിസ്ഥാൻ തൊട്ടു. പക്ഷെ ചെന്നൈയിൽ പാക്കിസ്ഥാൻ ടീമിന് ക്രിക്കറ്റ് ഫാൻസിന്‍റെ പിന്തുണ ലഭിച്ചു.  പാക്കിസ്ഥാൻ ടീമിന്  ചെന്നൈയിൽ ലഭിച്ച പിന്തുണ തമിഴ് നാട് […]

Continue Reading