24 ന്യൂസ് വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് രമേഷ് പിഷാരടിക്കെതിരെ വ്യാജ പ്രചരണം
പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍മാരോട് നടത്തിയ പ്രതികരണം എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം “സിനിമയിൽ എന്നെ കാണാൻ ടിക്കറ്റെടുത്ത് ക്യൂ നിൽക്കുന്നവർക്ക് അറിയാം എനിക്ക് വോട്ട് ചെയ്യണം എന്ന്. ഞാൻ പ്രത്യേകിച്ച് വോട്ട് ചോദിച്ചു നടക്കേണ്ട കാര്യമില്ല : രമേഷ് പിഷാരടി” എന്ന വാചകങ്ങളും രമേശ് പിഷാരടിയുടെ ചിത്രവും 24 ന്യൂസ് പേരും ലോഗോയുമാണ് ന്യൂസ് കാര്‍ഡിലുള്ളത്. FB post archived link […]
Continue Reading
