ട്രെയിനിന് മുന്നില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്ന പശു… ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതം…
റെയില്‍വേ ട്രാക്കിന് തൊട്ടു സമീപം നില്‍ക്കുന്ന കുട്ടിയെ പാഞ്ഞുവരുന്ന ട്രെയിന് മുന്നില്‍ നിന്ന് പശു അത്ഭുതകരമായി രക്ഷിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം കുട്ടി ട്രാക്കിന് സമീപം അശ്രദ്ധമായി നില്‍ക്കുന്നതും ട്രെയില്‍ പാഞ്ഞുവരുന്നതും കണ്ടുകൊണ്ട് ഓടി വന്ന പശു കുട്ടിയെ തലകൊണ്ട് തട്ടി ദൂരേയ്ക്ക് മാറ്റി രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ആയുസ് ഉണ്ടെങ്കില്‍ ദൈവം ഏതുരൂപത്തിലും വന്ന് രക്ഷിക്കുമെന്നാണ് ഒപ്പമുള്ള കുറിപ്പ്. FB post archived link എന്നാല്‍ യഥാര്‍ത്ഥമല്ലെന്നും എഐ നിര്‍മ്മിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വസ്തുത […]
Continue Reading
