FACT CHECK: വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ തക്കാളി റോഡരുകില്‍ തള്ളിയ സംഭവം കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിന് മുമ്പേ നടന്നതാണ്…
കാർഷിക നിയമം പിൻവലിച്ചതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കര്‍ഷകര്‍ വലിയ ലോറികളിൽ തക്കാളി ബാസ്ക്കറ്റുകളില്‍ കൊണ്ടുവന്ന് റോഡരികിൽ തള്ളിക്കളയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രചരണം ലോറിയിൽ നിറയെ കയറ്റി കൊണ്ടുവന്ന തക്കാളി റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ കർഷകർ മുഴുവനോടെ തള്ളിക്കളയുകയാണ്. ഇത് ചാനൽ വാർത്തയുടെ ദൃശ്യങ്ങളാണ് എന്ന് വ്യക്തമാണ്. ഒപ്പമുള്ള വിവരണം ഇങ്ങനെ: മൂന്നു കരി നിയമങ്ങളും എടുത്തു കളഞ്ഞപ്പോളുള്ള സന്തോഷം പറയാവതല്ല നമ്മ കർഷകൻ ആരാന്നറിയാത്ത […]
Continue Reading