കൊല്ലത്ത് കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ യുവതിയുടെ വീഡിയോയാണോ ഇത്? വസ്തുത അറിയാം..
വിവരണം കൊല്ലത്ത് വിദേശമദ്യമെന്ന വ്യാജേന കട്ടന്‍ ചായ വിറ്റത് ലിറ്ററിന് 900 രൂപ നിരക്കില്‍ എന്ന് തുടങ്ങുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൊല്ലം അഞ്ചാലമ്മൂഡാണ് സംഭവമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഒരു യുവതി പോലീസ് കസ്റ്റഡിയില്‍ നില്ക്കുന്ന മനോരമ ന്യൂസിന്റെ വിഷ്വല്‍ സഹിതമാണ് പ്രചരണം. ഹാരിസ് ആന്‍ഫീല്‍ഡ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 9,858ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Instagram Video Archived Screen Record എന്നാല്‍ യഥാര്‍ത്ഥത്തില്‍ മദ്യമെന്ന വ്യാജേന […]
Continue Reading