മധ്യപ്രദേശില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ മര്‍ദ്ദിച്ച സംഭവം വര്‍ഗീയ കോണുകളോടെ കാശി ക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ റര്‍ശനത്തിന് എത്തിയതിന് ദളിത് സമുദായത്തിൽപ്പെട്ട പുരുഷന്മാരെ ഒരു സംഘം ആളുകൾ വടികൊണ്ട് മർദിക്കുകയും ശിവക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം നഗ്നരായ പുരുഷന്മാരെ ഒരു സംഘം ആളുകള്‍ നദിയുടെ പടവുകള്‍ക്ക് സമീപത്തുവച്ച് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനമേല്‍ക്കുന്നവര്‍ ദളിത് സമുദായത്തില്‍ പെട്ടവരാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്തിന് ആര്‍എസ്‌എസ് ഒത്താശയയോടെയാണ് ഈ ക്രൂര മര്‍ദ്ദനമെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാശി […]
Continue Reading