പോലിസ് വാഹനം തടഞ്ഞു നിര്‍ത്തി പോലീസുകാരെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ യുഡിഎഫ് അധികാരമേല്‍ക്കുന്നതിന് മുമ്പുള്ളതാണ്…

പബ്ലിക്ക് റോഡില്‍ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ചിലര്‍ പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പോലിസ് വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി തടഞ്ഞ ശേഷം രോഷാകുലരായ ചിലര്‍ പോലീസുകാരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള സംഭവമാണിതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത്രേം ചേഞ്ച്‌ മതിയോ അല്ല കുറച്ച് കൂടി വേണമോ 🤣 കേക്ക് മുറിച്ചു ആഘോഷിച്ചവർ ഒക്കെ കാണുന്നുണ്ടല്ലോ അല്ലെ […]

Continue Reading

കുട്ടികള്‍ അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങള്‍ക്ക് മുസ്ലിം ലീഗുമായി യാതൊരു ബന്ധവുമില്ല

കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് അനുഭാവികളായ ചെറിയ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് വ്യക്തമാക്കി  ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പച്ച നിറത്തില്‍ ജേഴ്സി ധരിച്ച ഒരു സംഘം ആണ്‍കുട്ടികള്‍ ഒരു വാഹനത്തില്‍നിന്ന് അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുസ്ലിം ലീഗ് അനുഭാവികളായ കുട്ടികളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വളന്ന് വരുന്ന ലീഗ് വിത്ത്കൾ…🫪” FB post archived link എന്നാല്‍ ദൃശ്യങ്ങള്‍ക്ക് മുസ്ലിം ലീഗുമായോ കേരളവുമായി തന്നെയോ യാതൊരു ബന്ധവുമില്ലെന്ന് […]

Continue Reading