ഏകദേശം 3 കൊല്ലം പഴയെ വീഡിയോ പാക്കിസ്ഥാന്‍ താലിബാനെതിരെ നടത്തിയ ഷെല്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു 

കുന്നിനു മുകളിൽ നിൽക്കുന്ന പാക്കിസ്ഥാൻ സൈനികരെ ഷെല്ലാക്രമണം നടത്തി താലിബാൻ വധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോ പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാൻ അതിർത്തിയിൽ താലിബാനെതിരെ നടത്തിയ ഷെൽ ആക്രമണമാണ് എന്ന് […]

Continue Reading

താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

താലിബാന്‍ വാഹനത്തില്‍ കാണുന്ന അടയാളങ്ങള്‍ കേരളത്തിലെ പോലീസ് വാഹങ്ങളില്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് താലിബാന്‍ തീവ്രവാദികളുടെ വാഹനവും കേരളത്തിലെ ഒരു പോലീസ് വാഹനവുമായി താരതമ്യം കാണാം. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “മുകളിലെത് താലിബാന്‍ പോലീസ്…താഴ്ത്തെത് കേരളാ പോലീസ്…” […]

Continue Reading

FACT CHECK: അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്ജാബിന്‍ ഹാകിമിയെ കൊന്നത് താലിബാനല്ല… സത്യമറിയൂ…

സങ്കുചിതമായ നയങ്ങളും ഭീകര ശിക്ഷാവിധികളും താലിബാനെ മുഖമുദ്രയാണ്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഓഗസ്റ്റ് മാസം താലിബാൻ ഭരണം ഏറ്റെടുത്തതോടെ ലോകരാഷ്ട്രങ്ങൾ ആശങ്കയോടെയാണ് ഭരണത്തെ വീക്ഷിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത സംഘടനയാണ് താലിബാൻ. താലിബാനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.  പ്രചരണം  അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം  മഹ്ജാബിന്‍ ഹാകിമിയെ താലിബാൻ കഴുത്തറുത്ത് കൊന്നു എന്നാണ് വാർത്ത. ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന പ്രചരണം ഇങ്ങനെയാണ്: “ഇത് മെഹ്‌ജുബിൻ ഹാകിമി.  അഫ്ഘാൻ നാഷണൽ വിമൻസ് […]

Continue Reading

FACT CHECK: ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറില്‍ ജിഹാദികള്‍ ബുര്‍ക്ക ധരിക്കാതെ പുറത്ത് ഇറങ്ങിയ ഒരു സ്ത്രിയെ കല്ലെറിഞ്ഞു കൊന്നു എന്ന തരത്തില്‍ ഒരു വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണ് എന്ന് കണ്ടെത്തി. ഈ ക്രൂരകൃത്യത്തിന്‍റെ മുഴുവന്‍ സത്യം എന്താണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു കൂട്ടം ഭീകരര്‍ ഒരു പാവപെട്ട […]

Continue Reading

FACT CHECK: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ താലിബാനെതിരെ നടത്തിയ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പഴയതാണ്…

അഫ്ഗാനിസ്ഥാനില്‍ ഐ.എസ്., താലിബാനെതിരെ നടത്തിയ ആക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 3 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തീവ്രവാദ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട  കാറുകള്‍ കത്തുന്നതായി കാണാം. ഈ കാറുകളില്‍ പിടിച്ച തീ കെടുത്താന്‍ ശ്രമിക്കുന്ന […]

Continue Reading

FACT CHECK: കൊളംബിയയില്‍ നടന്ന പ്രതീകാത്മക സമരത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാന്‍ ക്രിസ്ത്യാനികളോട് കാട്ടുന്ന ക്രൂരത എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന താലിബാന്‍ ക്രൂരതയുടെ വാര്‍ത്തകള്‍ക്ക് അവസാനമില്ല. അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളോട് താലിബാൻ കാണിക്കുന്ന  ക്രൂരതകൾ എന്ന് അവകാശപ്പെട്ട് മനുഷ്യരെ പ്ലാസ്റ്റിക് ബാഗുകളിൽ ശ്വാസം പോലും കിട്ടാത്ത നിലയിൽ  പൊതിഞ്ഞ് വച്ചിരിക്കുന്ന ഭീതിജനകമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നൈലോൺ ബാഗുകളിലുള്ള തങ്ങളുടെ മതവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ക്രിസ്ത്യാനികളെ താലിബാൻ നൈലോണ്‍ ബാഗുകളില്‍ പൊതിഞ്ഞുകെട്ടിയിരിക്കുന്നു എന്ന അവകാശവാദവുമായാണ് വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോയുടെ യാഥാർത്ഥ്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾക്ക് വാട്സ്ആപ്പില്‍ വായനക്കാര്‍  സന്ദേശം അയച്ചിരുന്നു. […]

Continue Reading

FACT CHECK: കാബുള്‍ സര്‍വ്വകലാശാലയില്‍ ബുര്‍ക്ക ധരിച്ചിരിക്കുന്ന പുരുഷന്‍റെ ചിത്രം എഡിറ്റഡാണ്….

കാബുള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ നടത്തിയ സ്ത്രികളുടെ യോഗത്തില്‍ പങ്കെടുത്തത് പുരുഷന്മാര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം എഡിറ്റഡാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കേരള കൌമുദി പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ കേരള കൌമുദിയുടെ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ ക്യാപ്ഷനില്‍ ഒന്നും വ്യക്തമാകുന്നില്ല. അതെ സമയം പോസ്റ്റില്‍ കാണുന്ന […]

Continue Reading

FACT CHECK: അമേരിക്ക ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്…

അഫ്ഗാനിസ്ഥാനിൽ നിന്നും ഒന്നും യുഎസ് സൈനികർ അവർ പൂർണ്ണമായും ഒഴിഞ്ഞു പോയതായി ഇന്നലെ വാർത്തകൾ വന്നിരുന്നു അതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണിത്  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ നീണ്ട കുപ്പായം ധരിച്ച രണ്ടുപേരില്‍ ഒരാൾ  ആകാശത്തിലേക്ക് വെടിവെക്കുന്നതും തുടർന്ന് മറ്റേയാളുടെ കാലിലേക്ക് വെടിവയ്ക്കുന്നതും കാണാം.  വെടികൊണ്ടയാള്‍ കരഞ്ഞുകൊണ്ട് താഴേയ്ക്ക് കുനിയുന്നുണ്ട്. താലിബാനികളോട് സാമ്യമുള്ള വേഷം ധരിച്ച ഇവർ താലിബാനികൾ ആണ് എന്ന് വാദിച്ച് പോസ്റ്റിന് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: അമേരിക്ക ഒഴിഞ്ഞു പോയത്  […]

Continue Reading

FACT CHECK: ഐഎസ് തീവ്രവാദികളുടെ സിറിയയിലെ ക്രൂരതയുടെ പഴയ വീഡിയോ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനിലെ ഏതാണ്ട് മുഴുവൻ  പ്രവിശ്യകളും താലിബാൻ അധീനതയിലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ താലിബാൻ ക്രൂരതകളെ തുറന്നുകാട്ടുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഈയിടെ വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. വീഡിയോയിൽ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി ബന്ധിതനായ ഒരു യുവാവിനെ നേർക്ക് നിർദാക്ഷിണ്യം വെടിയുതിർത്ത് കൊല്ലുന്ന അതിക്രൂര ദൃശ്യങ്ങളാണ് ഉള്ളത്.  താലിബാൻ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാൻ ജനങ്ങളോട് ചെയ്യുന്ന ക്രൂരത എന്നമട്ടിൽ ഈ വീഡിയോയ്ക്ക് […]

Continue Reading

FACT CHECK: രണ്ടു വര്‍ഷം പഴയ വീഡിയോ ഉപയോഗിച്ച് താലിബാന്‍ ഇന്ത്യയെ ഇപ്പോള്‍ ഭീഷപ്പെടുത്തുന്നു എന്ന് വ്യാജ പ്രചരണം…

അഫ്ഗാനിസ്ഥാനില്‍ സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് താലിബാൻ രാജ്യം പിടിച്ചെടുത്തു. തുടര്‍ന്ന് താലിബാനുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ നടന്ന സംഭവങ്ങൾക്കിടയില്‍ താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൈറൽ വീഡിയോയിൽ ഏഴെട്ടു പേര് നിരന്നുനിന്ന് ഇന്ത്യയ്ക്കെതിരെ   വെല്ലുവിളിപോലെ പറയുന്നത് കേൾക്കാം. ഉർദു ഭാഷയിൽ അവർ പറയുന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്, “ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ പാകിസ്താൻ […]

Continue Reading

FACT CHECK: ഈ വീഡിയോയില്‍ നൃത്യം ചെയ്യുന്നത് താലിബാന്‍ അല്ല; സത്യാവസ്ഥ അറിയൂ…

താബിബാനികള്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് നൃത്യം ചെയ്യുന്നത്തിന്‍റെ ഒരു വീഡിയോ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് താലിബാനികളല്ല എന്നാണ് യാഥാര്‍ത്ഥ്യം. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പരമ്പരാഗത അഫ്ഗാന്‍ വേഷത്തില്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് നൃത്യം ചെയ്യുന്ന ചില പഷ്തൂണുകളെ നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കഞ്ചാവും ചരസും വലിച്ച് […]

Continue Reading

FACT CHECK: താലിബാനിനെതിരെ പോരാടുന്ന അഫ്ഗാന്‍ സ്ത്രീ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പാലസ്തീനിലെതാണ്…

Image Credit: AFP അഫ്ഗാനിസ്ഥാനില്‍ സ്വന്തം നാടിന് വേണ്ടി താലിബാനെതിരെ ആയുധം എടുത്ത ഒരു അഫ്ഗാന്‍ സ്ത്രിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പലസ്തീനിലെ പഴയെ ചിത്രമാണ് എന്ന് മനസിലായി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളില്‍ നല്‍കിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ […]

Continue Reading

FACT CHECK – വിമാനത്തിന്‍റെ ചിറകില്‍ കിടന്ന് യാത്ര ചെയ്യുന്ന അഫ്‌ഗാന്‍ പൗരന്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ കീഴടക്കിയതോടെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള പലയാനം നടക്കുകയാണ്. വിമാനത്തിന്‍റെ വീലില്‍ തൂങ്ങി കിടന്ന് വരെ യാത്ര ചെയ്ത് ഉയരത്തില്‍ നിന്നും താഴെ വീണ് നിരവധി പേര്‍ മരിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും അഫ്‌ഗാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ താലിബാനില്‍ നിന്നും രക്ഷപെടാന്‍ വിമാനത്തിന്‍റെ ചിറകില്‍ പിടിച്ച് കിടന്ന് യാത്ര ചെയ്യുന്നയാള്‍ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ലോകത്തോട് പലതും പറയുന്നുണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ അക്രമകാരികൾ […]

Continue Reading

FACT CHECK: താലിബാന്‍ ആക്രമണത്തിന്‍റെ ഈ വീഡിയോ ദൃശ്യങ്ങള്‍ തെരുവ് നാടകത്തിന്‍റെതാണ്… യഥാര്‍ത്ഥമല്ല…

മത ഭീകരതയുടെ പ്രതിരൂപമായ താലിബാൻ സംഘം അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ അഫ്ഗാനിഅവിടെ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ് എന്ന് വാർത്തകൾ അറിയിക്കുന്നു. മൃദു നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് താലിബാൻ പ്രഖ്യാപനം നടത്തിയെങ്കിലും പ്രായോഗികതലത്തിൽ ഇതുവരെ നടപ്പിലാക്കി ആരും കണ്ടിട്ടില്ല.  പ്രചരണം  അതിനിടെ താലിബാന്‍കാര്‍ ജനങ്ങളെ നിഷ്‌കരുണം കൃമികീടങ്ങളെ പോലെ കൊല്ലുന്ന ദൃശ്യങ്ങൾ എന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു പോരുന്നുണ്ട്. വാഹനങ്ങൾ തടഞ്ഞു നിർത്തി ആളുകളെ ചോദ്യം ചെയ്യുന്നതും നിർത്താതെ പോയ വാഹനത്തിനു നേർക്ക് നിറയൊഴിക്കുന്നതും […]

Continue Reading

FACT CHECK: ആള്‍കൂട്ട കൊലപാതകത്തിന്‍റെ പഴയ ചിത്രം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പരസ്യമായി കൊന്ന ഒരു വനിതാ പൈലറ്റ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

6 കൊല്ലം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു വനിതയുടെ ആള്‍കൂട്ട കൊലപാതകത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ അഫ്ഘാന്‍ വനിതാ പൈലറ്റ് സഫിയ ഫെരോസിയെ താലിബാന്‍ കൊല്ലുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജപ്രചരണവും, പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു വനിത രക്തത്തില്‍ മുങ്ങി ഒരു ജനസമുഹത്തിന്  നേരെ നില്‍ക്കുന്നതായി കാണാം. ഈ സ്ത്രി അഫ്ഗാനിസ്ഥാനിലെ നാലു വനിതാ പൈലറ്റുകളില്‍ […]

Continue Reading

FACT CHECK:സ്ത്രീകളുടെ ചിത്രം മായ്ക്കുന്നത് താലിബാനല്ല, കടയുടമ തന്നെയാണ്…

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഇക്കഴിഞ്ഞ ദിവസം താലിബാൻ അധികാരമുറപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ ഏതാണ്ട് പൂർണമായി ഇപ്പോള്‍ താലിബാന്‍ ഭരണകൂടത്തിന് കീഴിലാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും നൽകാത്ത ഭരണകൂടം എന്നാ പേരില്‍  ലോകമെമ്പാടും കുപ്രസിദ്ധി  ഉള്ള ഭരണമാണ് താലിബാന്‍റെതാണ്. പ്രചരണം കാബൂളിലെ ചുവരുകളിൽ പതിപ്പിച്ചിരുന്നു സ്ത്രീകളുടെ ചിത്രം താലിബാൻ മായ്ക്കുന്നു എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെയിൻറിങ് ബ്രഷ് ഉപയോഗിച്ച് ഒരു വ്യക്തി ചിത്രങ്ങൾ മായ്ക്കുന്നത് നമുക്ക് കാണാം. ചിത്രത്തോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കാബൂൾ […]

Continue Reading

FACT CHECK: സിറിയയിലെ പഴയ വീഡിയോ അഫ്ഗാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേക്ക് എത്തിയതോടെ സമുഹ മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ പല ദൃശ്യങ്ങള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. താലിബാന്‍ കാബുളില്‍ കയറുന്നതും കാബുളില്‍ നിന്ന് അഫ്ഗാന്‍ ജനത പലായനം ചെയ്യാന്‍ ശ്രമിക്കുന്നതും നാം സാമുഹ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം. താലിബാനോടുള്ള ഭയത്തിനെ തുടര്‍ന്ന് ജനങ്ങള്‍ പലായനം ചെയ്യുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രികളെ കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെയാണ് താലിബാന്‍ ഒരു അഫ്ഗാന്‍ സ്ത്രിയെ തെരുവില്‍ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ […]

Continue Reading